ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ഇന്ന് ഉത്സവത്തിന് കൊടിയേറുന്നതോടെ പൊങ്കാല വിപണി സജീവമാകുകയാണ്. പൊങ്കാല കലങ്ങളും സാരികളും മറ്റുമായി കച്ചവടക്കാർ നഗരത്തിലെ പ്രധാനയിടങ്ങളിൽ ഇടം നേടിത്തുടങ്ങി. പൊങ്കാല കലങ്ങൾക്കിടയിൽ ഉച്ചമയക്കത്തിലാണ്ട വൃദ്ധ. കിഴക്കേക്കോട്ടയിൽ നിന്നുള്ള കാഴ്ച