ലൈഫ് പദ്ധതിയുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ നിർമ്മിച്ച് നൽകുന്ന ഭവനസമുച്ചയത്തിന്റെ ശിലാസ്‌ഥാപനം തിരുവനന്തപുരം മണ്ണന്തലയിൽ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കുന്നു.എൻ.ജി.ഒ ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി,മേയർ വി.കെ പ്രശാന്ത്,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,കൗൺസിലർ എൻ.അനിൽകുമാർ തുടങ്ങിയവർ സമീപം

ലൈഫ് പദ്ധതിയുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ നിർമ്മിച്ച് നൽകുന്ന ഭവനസമുച്ചയത്തിന്റെ ശിലാസ്‌ഥാപന ചടങ്ങിന്റെ ഉദ്ഘാടനം തിരുവനന്തപുരം മണ്ണന്തലയിൽ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കുന്നു

ലൈഫ് പദ്ധതിയുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ നിർമ്മിച്ച് നൽകുന്ന ഭവനസമുച്ചയത്തിന്റെ ശിലാസ്‌ഥാപന ചടങ്ങിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം മണ്ണന്തലയിലെത്തിയ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി,പ്രസിഡന്റ് ഇ.പ്രേംകുമാർ,മേയർ വി.കെ പ്രശാന്ത് തുടങ്ങിയവർ സമീപം