കൊച്ചി: ടൊയോട്ടയുടെ തിരഞ്ഞെടുക്കപ്പെട്ട വാഹനങ്ങൾക്ക് ആകർഷകമായ ഓഫറുകളുമായി നിപ്പോൺ ടൊയോട്ട. തിര‌ഞ്ഞെടുത്ത കോർപ്പറേറ്റുകൾക്കും 'ഡ്രൈവ് ദ നേഷനി"ലൂടെ സർക്കാർ ജീവനക്കാർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും പ്രത്യേക ഓഫറുകൾക്ക് പുറമേ എക്‌സ്‌ചേഞ്ച് ബോണസും സി.എസ്.ഡി പ്രൈസിംഗും ലഭ്യമാണ്. 1.20 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങൾ ടൊയോട്ടയുടെ വിവിധ മോഡൽ കാറുകൾക്ക് നിബന്ധനകൾക്ക് അനുസൃതമായി ലഭിക്കും. വിവരങ്ങൾക്ക്: 97447 12345