മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോപണങ്ങളെ അതിജീവിക്കും, ആഗ്രഹസാഫല്യമുണ്ടാകും, അദൃശ്യമായ കഴിവുകൾ പ്രകടിപ്പിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മാഭിമാനം വർദ്ധിക്കും, സാമ്പത്തിക പുരോഗതി, വ്യക്തി സ്വാതന്ത്ര്യം അനുഭവപ്പെടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അനുകൂല അവസരങ്ങൾ, ചെലവുകൾ നിയന്ത്രിക്കും, കുടുംബത്തിൽ ആഹ്ളാദം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചർച്ചകളിൽ വിജയം, ലക്ഷ്യപ്രാപ്തി നേടും, ആത്മസംതൃപ്തിയുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ ചെയ്തു തീർക്കും, പുതിയ ബന്ധങ്ങൾ ഉണ്ടാകും, തൊഴിൽ പുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാപിതാക്കളെ സംരക്ഷിക്കും, സത്ഭാവനങ്ങൾ യാഥാർത്ഥ്യമാകും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ തൊഴിൽ മേഖല, വ്യവസായം നവീകരിക്കും, സത്കർമ്മങ്ങൾ ചെയ്യും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പൊതുപ്രവർത്തനങ്ങളിൽ നേട്ടം, സാമ്പത്തികമായി ഉയർച്ച, ദൗത്യങ്ങൾ പൂർത്തീകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പഠനത്തിൽ ഉയർച്ച, കാര്യവിജയം, ഭൂരിപക്ഷാഭിപ്രായം മാനിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വ്യവസ്ഥകൾ പാലിക്കും, ആധി ഒഴിവാക്കും, അഭിപ്രായ സ്വാതന്ത്ര്യം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ബന്ധുജനങ്ങളുടെ സഹകരണം, പുതിയ തൊഴിൽ മേഖല, ചുമതലകൾ ഏറ്റെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കണം, ഉയർച്ചയിൽ അഭിമാനം, ചർച്ചകളിൽ വിജയം.