അശ്വതി: മനോദുഃഖം, കർമ്മതടസം.
ഭരണി: ശത്രുക്ഷയം, സഹോദര സഹായം.
കാർത്തിക: ശത്രുക്ഷയം, സ്ഥാനലാഭം.
രോഹിണി: വ്യാപാരത്തിൽനല്ല വിറ്റുവരവ് ഉണ്ടാകും, തൊഴിലാളികളിൽ നിന്ന് നല്ല സഹകരണം ഉണ്ടാകും.
മകയിരം: വിദ്യാതടസം , സാമ്പത്തിക പുരോഗതി.
തിരുവാതിര:മാതൃഗുണം, അതിഥിശല്യം.
പുണർതം: മാതൃസ്വത്ത് ലഭിക്കും, മുൻകോപം ഒഴിവാക്കുക.
പൂയം: ധനലഭ്യത, കാര്യവിജയം.
ആയില്യം: വിദ്യാവിജയം,മാനസിക സന്തോഷം.
മകം: പരീക്ഷയിൽ വിജയം, രോഗശമനം.
പൂരം:ആരോഗ്യം സൂക്ഷിക്കുക, ധനവരവ്
ഉത്രം:കലാമത്സരങ്ങളിൽ വിജയിക്കും, പ്രേമരംഗത്ത് വിജയം.
അത്തം: ഉന്നത വിദ്യാഭ്യാസത്തിന് സാദ്ധ്യത, കടം വീട്ടാനുള്ള സാഹചര്യമുണ്ടാകും
.ചിത്തിര: ബന്ധുഗുണം, സന്തോഷം.
ചോതി: വിദേശവാസം, ബന്ധുസമാഗമം.
വിശാഖം: മാനസിക പിരിമുറുക്കം. അലച്ചിൽ.
അനിഴം: കർമ്മപുരോഗതി, വിദ്യാതടസം, ചെലവ്.
തൃക്കേട്ട:കാര്യലാഭം,വിവാഹതടസം.
മൂലം: രോഗഭയം, വാക്കുതർക്കങ്ങൾ, അലച്ചിൽ.
പൂരാടം: ശത്രുക്ഷയം, സ്ഥാനലാഭം
ഉത്രാടം: കോപം, ടെൻഷൻ എന്നിവ ഇല്ലാതാകും, അലച്ചിൽ.
തിരുവോണം: പരാജയഭീതി, അപകട സാദ്ധ്യത,
അവിട്ടം: കാര്യപുരോഗതി, മാനസിക സന്തോഷം.
ചതയം: വാക്കുതർക്കങ്ങൾ, അനാവശ്യ ചെലവുകൾ.
പൂരുരുട്ടാതി: വിദ്യാവിജയം, ധനനേട്ടം
ഉതൃട്ടാതി: അപവാദം കേൾക്കാനിടവരും,കാര്യതടസം, ധനവ്യയം.
രേവതി: സാമ്പത്തിക ബുദ്ധിമുട്ട്, അനാവശ്യ ചെലവുകൾ.