rusa
സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്കുള്ള റൂസ ഫണ്ട് വിതരണം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എ ജോർജ്ജിന് നൽകി ഉദ്‌ഘാടനം ചെയ്യുന്നു.

സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്കുള്ള റൂസ ഫണ്ട് വിതരണം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എ ജോർജ്ജിന് നൽകി ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി കെ.ടി ജലീൽ, മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവർ സമീപം

cm2
തീരാ തലവേദന... സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്കുള്ള റൂസ ഫണ്ട് വിതരണം ഉദ്‌ഘാടനം നിർവ്വഹിക്കാൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോളേജ് മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവയ്ക്കൊപ്പം.