ഗാന്ധി പീസ് മിഷന്റെയും വൈ.എം.സി. എയുടേയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്‌മൃതിദ്വൈവാരാചരണത്തിന്റെ സമാപനസമ്മേളനം വൈ.എം.സി.എ ഹാളിൽ വി.എം. സുധീരൻ ഉദ്‌ഘാടനം ചെയ്യുന്നു. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്‌ണൻ, വൈ.എം.സി.എ പ്രസിഡന്റ് കെ.വി.തോമസ്, കെ. രാമൻപിള്ള, കെ.പി.മോഹനൻ, റെജി തോമസ് കുന്നുംപുറം എന്നിവർ സമീപം