ആറ്റുകാൽ പൊങ്കാലയ്ക്കുളള ഒരുക്കങ്ങൾ വിലയിരുത്തുവാൻ ക്ഷേത്രത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത വിവിധ വകുപ്പുകളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉത്‌സവത്തിന് 51 വർഷമായ് ശബ്ദവും വെളിച്ചവും നൽകുന്ന മോഹൻ സൗണ്ട്സിന്റെ ഉടമ ദാമോദരൻ നായരോട് വിശേഷങ്ങൾ ചോദിച്ചറിയുന്നു.ഒ.രാജഗോപാൽ എം.എൽ.എ, മേയർ വി.കെ പ്രശാന്ത്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മാരായ പുഷ്പലത,എസ്.എസ് സിന്ധു,ക്ഷേത്രം സെക്രട്ടറി ശിശുപാലൻ നായർ എന്നിവർ സമീപം

ആറ്റുകാൽ പൊങ്കാലയ്ക്കുളള ഒരുക്കങ്ങൾ വിലയിരുത്തുവാൻ ക്ഷേത്രത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത വിവിധ വകുപ്പുകളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉത്‌സവത്തിന് 51 വർഷമായ് ശബ്ദവും വെളിച്ചവും നൽകുന്ന മോഹൻ സൗണ്ട്സ് ഉടമ ദാമോദരൻ നായരോട് വിശേഷങ്ങൾ ചോദിച്ചറിയുന്നു.മേയർ വി.കെ പ്രശാന്ത്,ക്ഷേത്രം സെക്രട്ടറി ശിശുപാലൻ നായർ എന്നിവർ സമീപം