ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്‌ഘാടനം പത്മശ്രീ മമ്മൂട്ടി നിർവഹിക്കുന്നു. ട്രസ്റ്റ് ജനറൽ കൺവീനർ ആർ. രാജേന്ദ്രൻ നായർ, പത്മശ്രീ ഡോ. എം. ആർ. രാജഗോപാൽ, സെക്രട്ടറി ശിശുപാലൻ നായർ തുടങ്ങിയവർ സമീപം.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്‌ഘാടനം നിർവഹിക്കാൻ പത്മശ്രീ മമ്മൂട്ടി വേദിയിലേക്ക് വരുന്നു.