മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഭാഗ്യസിദ്ധി, സാമ്പത്തിക നേട്ടം, അനുഭവഗുണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സംയുക്ത സംരംഭങ്ങൾ, പണമിടപാടുകളിൽ ശ്രദ്ധിക്കണം, പ്രവർത്തന വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ കർമ്മമേഖല തുറക്കും, പ്രാർത്ഥനകളാൽ വിജയം, ആരോഗ്യം സംരക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചർച്ചകളിൽ വിജയം, ലക്ഷ്യപ്രാപ്തി നേടും, ആത്മസംതൃപ്തിയുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മേലധികാരിയുടെ അംഗീകാരം, കാര്യങ്ങൾ ശുഭകരമാകും, യാത്രകൾ ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചർച്ചകളിൽ വിജയം, മത്സരങ്ങളിൽ ഉന്നതി, ദീർഘവീക്ഷണം ഉണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുഭവജ്ഞാനം പങ്കുവയ്ക്കും, ആത്മസംയമനം പാലിക്കും, ഗുരുകാരണവരുടെ അനുഗ്രഹം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മാറ്റങ്ങൾക്ക് അവസരം. അനുകൂല വിജയം, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രതിസന്ധികളെ നേരിടും, ഉന്നത സ്ഥാനലബ്ധി, പ്രതിസന്ധികളെ തരണം ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ചുമതലകൾ ചെയ്തു തീർക്കും, സ്നേഹബന്ധങ്ങൾ വന്നുചേരും, സുഹൃത്ത് സഹായം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അനുഭവജ്ഞാനമുണ്ടാകും, ആത്മപ്രശംസ നിയന്ത്രിക്കും, വ്യവസ്ഥകൾ പാലിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കും, കുടുംബത്തിൽ സ്വസ്ഥത, അഭിപ്രായ സ്വാതന്ത്ര്യം അനുഭവപ്പെടും.