അശ്വതി: മാനസിക ഭയം, ശാരീരിക ബുദ്ധിമുട്ട്.
ഭരണി: വിദ്യാഗുണം, തൊഴിൽ മന്ദത.
കാർത്തിക: ദേവാലയദർശനം, നല്ല ഉറക്കം.
രോഹിണി:വിദേശവാസം, ബന്ധുസമാഗമം.
മകയിരം: ധനയോഗം, വിദ്യാവിജയം.
തിരുവാതിര: ധനനേട്ടം, മാനസിക അസ്വസ്ഥത.
പുണർതം: ദേവാലയദർശനം , യാത്രാതടസം.
പൂയം: ശാരീരികസുഖം ലഭിക്കും, പുതുവസ്ത്രങ്ങൾ വാങ്ങും.
ആയില്യം: ധനയോഗം, മാനസിക അസ്വസ്ഥത.
മകം: ദേവാലയ ദർശനം, യാത്രാതടസം, തൊഴിൽ വിജയം, സമ്മാനലബ്ധി.
പൂരം: ദാമ്പത്യസുഖം, സർക്കാരിൽ നിന്ന് നേട്ടം, വാഹനയോഗം, വിദ്യാവിജയം.
ഉത്രം: സ്വന്തം കഴിവുകൊണ്ട് വിജയം, വിദേശത്തു നിന്നു ധനയോഗം, ബന്ധു സമാഗമം.
അത്തം: അമിതചിന്ത, ധനവ്യയം, പൂർവ്വികധനംലഭിക്കും, ഭക്ഷണ സമൃദ്ധി.
ചിത്തിര: പരീക്ഷകളിൽ വിജയം, ദൂരയാത്രചോതി: ധനനഷ്ടം, മാനസിക അസ്വസ്ഥത.
വിശാഖം: തടസം, ദേവാലയദർശനം, പുതിയ വ്യാപാരങ്ങൾ തുടങ്ങും.
അനിഴം: അമിതബുദ്ധി, സന്താനഗുണം.
തൃക്കേട്ട: ദേവാലയദർശനം, ആഗ്രഹസാഫല്യം.
മൂലം: അമിതബുദ്ധി, രോഗമുക്തി.
പൂരാടം: മാസിക അസ്വസ്ഥത, ധനലഭ്യത, കുടുംബ ഐശ്വര്യം, അമിതഭയം.
ഉത്രാടം: വാക്കുതർക്കങ്ങൾ, സഹോദരവിേദ്വഷം, ആഭരണനഷ്ടം, സർക്കാർ ആനുകൂല്യം.
തിരുവോണം: സാമ്പത്തിക ബുദ്ധിമുട്ട്, വിദേശ ആനുകൂല്യം, മാനസിക അസ്വസ്ഥത.
അവിട്ടം: ധനയോഗം,മത്സരവിജയം.
ചതയം: വാക്കുതർക്കങ്ങൾ, കാര്യതടസം.
പൂരുരുട്ടാതി: ശത്രുദോഷം, വിവാഹതടസം,ധനവ്യയം, മാനസിക അസ്വസ്ഥത.
ഉത്രട്ടാതി: വിദ്യാവിജയം, ഈശ്വരാധീനം.
രേവതി: കാര്യതടസം, അമിതബുദ്ധി.