1. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത്?
കണിക്കൊന്ന
2. പാലിന്റെ സാന്ദ്രത അളക്കാനുള്ള ഉപകരണം ഏത്?
ലാക്ടോമീറ്റർ
3. ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന ദിവസം?
21 ദിവസം
4. കൊല്ലവർഷം ആരംഭിച്ചത് എന്ന്?
എഡി. 825
5. പോർച്ചുഗലിന്റെ തലസ്ഥാനം ഏത്?
ലിസ്ബൻ
6. സ്ത്രീ സാക്ഷരതയിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
കേരളം
7. രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി ആര്?
മാഡം ക്യൂറി
8. ആറ്റംബോംബ് കണ്ടുപിടിച്ചത് ആര്?
ഓട്ടോഹാൻ
9. ഇംഗ്ളീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്?
മിഹിർസെൻ
10. പാറ്റെല്ലാ ഏതസ്ഥിയുടെ ശാസ്ത്രീയ നാമമാണ്?
മുട്ടുചിരട്ട
11. ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര്?
ഇന്ത്യൻ പ്രസിഡന്റ്
12. ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര്?
കവൻഡിഷ്
13. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ടയെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?
സോവിയറ്റ് യൂണിയൻ
14. ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും കൂടുതൽ തുകയുള്ള സമ്മാനം ഏത്?
സരസ്വതി സമ്മാൻ
15. ഓർണിത്തോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
പക്ഷി
16. കേരളത്തിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദികളിലൊന്നേത്?
പാമ്പാർ
17. കേരളത്തിലെ ചെറിയ ജില്ല ഏത്?
ആലപ്പുഴ
18. പഞ്ചായത്ത് രാജ് ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്താണ്?
രാജസ്ഥാൻ
19. സ്റ്റെഫിഗ്രാഫ് പ്രഗല്ഭ ആയത് ഏത് കായികയിനത്തിലാണ്?
ടെന്നിസ്
20. ആഹാരത്തിലെ പോഷകാംശങ്ങൾ അധികവും ആഗിരണം ചെയ്യപ്പെടുന്നത് എവിടെ?
ചെറുകുടൽ
21. ഐ.എൻ.എസ് ശിവജി ലോണവാല എവിടെയാണ്?
മഹാരാഷ്ട്ര