1
അളകാപുരിയിൽ നടന്ന ചടങ്ങിൽ ഐ.മൂസയുടെ

അളകാപുരിയിൽ നടന്ന ചടങ്ങിൽ ഐ.മൂസയുടെ "ഫാസിസത്തിന്റെ വഴിയിൽ ഹിറ്റ്ലറിൽ നിന്ന് മോദിയിലേക്ക് " എന്നപുസ്തകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുത്തുകാരൻ പി.കെ പാറക്കടവിന് നല്‍കി പ്രകാശനം ചെയ്യുന്നു