gurumargam-

ബോധം ഇല്ലാതെ വന്നാൽ അറിയപ്പെടുന്നതായി തോന്നുന്ന ജഡദർശനങ്ങൾ ഇല്ല തന്നെ. ഈ അറിയപ്പെടുന്നത് ഉണ്ടെന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ ബോധത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഈ ജഡങ്ങൾ ഉള്ളതായി അനുഭ

വപ്പെടുന്നുണ്ടോ.