നെടുമങ്ങാട്: അരുവിക്കര ഇടമൺമുകൾ അരുവി കട്ടയ്ക്കാൽ വീട്ടിൽ കെ.വിശ്വംഭരൻ
(77, സി.പി.എം. അരുവിക്കര ലോക്കൽ കമ്മിറ്റി അംഗം, ചുമട്ടുതൊഴിലാളി യൂണിയൻ
(സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അംഗം) നിര്യാതനായി . ഭാര്യ: ജെ.സുഭാഷിണി,
മക്കൾ: മനോഹരൻ, ഉല്ലാസ്കുമാർ, അജിത. മരുമക്കൾ: മഞ്ചുഷ, ജയ, സുനിൽ
കുമാർ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9-ന്.