ss

കിളിമാനൂർ: ചെറുന്നിയൂർ അംബികവിലാസത്തിൽ , പരേതനായ രാമൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (96) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ നായർ( റിട്ട.അസി എൻജിനിയർ ഇറിഗേഷൻ ) ,ശരത്ചന്ദ്രൻനായർ (പ്രവാസി) ,ഹേമചന്ദ്രൻനായർ (ചാർട്ടേർഡ് അക്കൗണ്ടന്റ്) , ജയചന്ദ്രൻനായർ (പ്രവാസി), പ്രേമചന്ദ്രൻനായർ (ബിസിനസ്), പവിത്രചന്ദ്രൻനായർ (റേഷൻ ലൈസൻസി), ചന്ദ്രിക മരുമക്കൾ :ഇന്ദിരഅമ്മ, ശാന്തകുമാരി അമ്മ, ചന്ദ്രികാദേവി ( റിട്ട, എസ് ബി ഐ) അനിതകുമാരി, ലതാകുമാരി, പ്രകാശ് കുറുപ്പ്. സംസ്കാരം വ്യാഴം രാവിലെ 10 ന്