1. ഇംഗ്ളണ്ടിലെ ആദ്യ ഇന്ത്യൻ ഹൈക്കമ്മിഷണർ ആര്?
വി.കെ. കൃഷ്ണമേനോൻ
2. ഇന്ത്യയിൽ റേഡിയോ അസ്ട്രോണമിക് തുടക്കമിട്ട ജ്യോതിശാസ്ത്രജ്ഞൻ?
ഡോ. എം.കെ. ദാസ്ഗുപ്ത
3. തെഹൽക്ക ആയുധ ഇടപാടിൽ ആരോപണമുന്നയിച്ചതിനെ തുടർന്ന് രാജിവച്ചത് ആരാണ്?
ജോർജ് ഫെർണാണ്ടസ്
4. 1960ലെ ഹരിതവിപ്ളവത്തിലെ ആരംഭം ഏത് സംസ്ഥാനത്തായിരുന്നു?
പഞ്ചാബ്
5. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ തിയേറ്ററായ രവീന്ദ്രരംഗശാല സ്ഥിതിചെയ്യുന്നതെവിടെ?
ഡൽഹി
6. കോഹിനൂർ രത്നം കണ്ടെടുത്ത ഖനി?
ഗോൽക്കൊണ്ട
7. ലോകപ്രശസ്തിയാർജ്ജിച്ച കേരളത്തിന്റെ തനതായ കലാരൂപം ഏത്?
കഥകളി
8. ഈസ്റ്റേൺ നേവൽ കമാൻഡ് എവിടെയാണ്?
വിശാഖപട്ടണം
9. ഇന്ത്യയുടെ ദേശീയ മൃഗം?
കടുവ
10. രഞ്ജി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്
11. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി ആരായിരുന്നു?
അന്നാചാണ്ടി
12. മാഗ്നാകേർട്ട ഒപ്പുവച്ചതെന്ന് ?
എ.ഡി. 1215ൽ
13. ബെയ്റ്റൺ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കി
14. കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക് ഏതാണ്?
കാസർകോട്
15. ചാമ്പ്യൻസ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹോക്കി
16. ഭിലായ് ഉരുക്കുനിർമ്മാണശാല ആരുടെ സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്?
റഷ്യയുടെ
17. കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക് ഏത്?
നെയ്യാറ്റിൻകര
18. സ്റ്റെപ്പീസ് പുൽമേടുകൾ എവിടെയാണ് കാണപ്പെടുന്നത്?
യുറേഷ്യ
19. ബെൽഗ്രേഡ് നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, യുഗോസ്ളാവിയ
20. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് ഏതുവർഷം?
1973
21. സൂര്യനുചുറ്റും ഭൂമി സഞ്ചരിക്കുന്നത് ഏത് ചലനത്തിനുദാഹരണമാണ്?
പരിക്രമണം