temple

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെയും, മേൽശാന്തി പി.എം മോനേഷിന്റെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുന്നു.

കാമറ: സെബിൻ ജോർജ്