attukal-photos


ദേവിയുടെ ഭടൻ... ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടവ്രതാരംഭം കുറിച്ച ബാലൻ കുളിച്ചീറനോടെ ക്ഷേത്ര മേൽശാന്തി വിഷ്ണു നമ്പൂതിരിയിൽ നിന്നും പ്രസാദം സ്വികരിക്കുന്നു.