ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ കുത്തിയോട്ട വ്രതാരംഭത്തിനായി എത്തിയ കുട്ടി പള്ളിപ്പലകയിൽ വെള്ളിപ്പണം വച്ച് വ്രതം ആരംഭിക്കുന്നു.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ കുത്തിയോട്ട വ്രതം നോക്കുന്ന ബാലന്മാർ ക്ഷേത്രനടയിൽ നമസ്കരിക്കുന്നു.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ കുത്തിയോട്ട വ്രതം നോക്കുന്ന ബാലന്മാർ ക്ഷേത്രനടയിൽ വലംവെയ്ക്കുന്നു