ldf-jatha

ബി.ജെ.പി സർക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള സംരക്ഷണ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ കണ്ണിലെ കരട് തുടച്ച് നീക്കുന്ന തെക്കൻ മേഖല ജാഥാ ക്യാപ്റ്റൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഉദ്ഘാടകൻ സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി വടക്കൻ മേഖല ജാഥാ ക്യാപ്റ്റൻ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ സമീപം