ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് അനുവദിക്കുക എന്നാവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് അനുവദിക്കുക എന്നാവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്‌ഥാന പ്രസിഡന്റ് കെ.കെ സുരേഷ് നിർവഹിക്കുന്നു