work

പാലക്കാട് എസ്.ബി.ഐ ജംഗ്ഷൻ മുതൽ ബി.ഇ.എം ഹെയർ സെക്കൻഡറി സ്കൂൾ വരെ റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതയുടെ മുകളിൽ സ്ലാബുകൾ പതിക്കുന്നു അമൃത് പദ്ധതിയുടെ ഭാഗമായിട്ടാണ് പണി പുരോഗമിക്കുന്നത്.