കേരള മീഡിയാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഹോട്ടൽ പങ്കജിൽ നടന്ന മാദ്ധ്യമചരിത്രയാത്രയുടെ ലോഗോ പ്രകാശനം പി.ബി അംഗം എം.എ ബേബി സംവിധായിക വിധുവിൻസെന്റിന് നൽകി നിർവഹിക്കുന്നു.അക്കാഡമി ചെയർമാൻ ആർ.എസ് ബാബു,പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെളളിമംഗലം എന്നിവർ സമീപം
കേരള മീഡിയാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഹോട്ടൽ പങ്കജിൽ നടന്ന മാദ്ധ്യമചരിത്രയാത്രയുടെ ലോഗോ പ്രകാശനത്തിന് ചെറുമകൻ തനയനുമായെത്തുന്ന പി.ബി അംഗം എം.എ ബേബി.അക്കാഡമി ചെയർമാൻ ആർ.എസ് ബാബു,സംവിധായിക വിധുവിൻസെന്റ് എന്നിവർ സമീപം