election

പാലക്കാട് നഗരസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.വിബിനിനെ ഷാഫി പറമ്പിൽ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ടOനും ചേർന്ന് എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു.