അശ്വതി: സന്തോഷം, ചെലവ്, മനഃക്ളേശം.
ഭരണി: രോഗഭീതി, അപകടഭീതി, ധനവ്യയം.
കാർത്തിക: ശത്രുവിജയം, ഗൃഹലാഭം, രോഗഭയം.
രോഹിണി: ധനചിന്ത, ഭാഗ്യതടസം, വിദ്യാലാഭം.
മകയിരം: ധനയോഗം, വിവാഹതടസം.
തിരുവാതിര: വിദ്യാതടസം, വിദേശയാത്ര, അഭിമാന ക്ഷതം.
പുണർതം: വിവാഹയോഗം, ദൂരദേശയാത്ര, മാനഹാനി.
പൂയം: ഈശ്വരാധീനം, സർവകാര്യവിജയം, ധനധാന്യയോഗം.
ആയില്യം: പിതൃദോഷം, ഗുരുജന വിരോധം, ഭാഗ്യദോഷം.
മകം: ഇഷ്ടഭക്ഷണം, വ്യവഹാര പരാജയം.
പൂരം: ധനലാഭം, സർവകാര്യവിജയം, ഗൃഹലാഭം.
ഉത്രം: ബന്ധുഗുണം, തൊഴിൽ പുരോഗതി.
അത്തം: ചെലവ്, പ്രവർത്തന മന്ദത, വിദ്യാവിജയം.
ചിത്തിര: അലസത, ശത്രുക്ഷയം, കാര്യവിജയം.
ചോതി: യാത്ര, ഇഷ്ടഭക്ഷണയോഗം, കാര്യവിജയം.
വിശാഖം: സ്വസ്ഥതക്കുറവ്, ഭാഗ്യചിന്ത.
അനിഴം: ഭാഗ്യം, തൊഴിൽ നേട്ടം, ധനയോഗം.
തൃക്കേട്ട: സഹോദര സഹായം, ദൂരയാത്ര, മാനസിക സംഘർഷം.
മൂലം: മാനഹാനി, മാനഭയം, കാര്യതടസം.
പൂരാടം: സ്വസ്ഥതക്കുറവ്, അപകടഭീതി, മാനഹാനി.
ഉത്രാടം: വിദേശയാത്ര, തൊഴിൽ നേട്ടം.
തിരുവോണം: ബന്ധുവിരോധം, മാനസിക സമ്മർദ്ദം.
അവിട്ടം: ആത്മീയ ചിന്ത, പ്രവർത്തന തടസം, രോഗഭീതി.
ചതയം: ദൂരദേശയാത്ര, വിദ്യാതടസം, ധനനഷ്ടം.
പൂരുരുട്ടാതി: സ്വസ്ഥതക്കുറവ്, കാര്യതടസം, വിദ്യാവിജയം.
ഉതൃട്ടാതി: കാര്യതടസം, ഇഷ്ടഭക്ഷണം, വിവാഹതടസം.
രേവതി: ബന്ധുഗുണം, വിദ്യാഗുണം, ഉപരിപഠനം.