1

കൊഴിയുന്ന ഇലകളും ഉയരുന്ന ഫ്‌ലാറ്റുകളും.., നാടാകെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ വ്യാപകമായി മരങ്ങളും നശിപ്പിക്കപ്പെടുകയാണ്. കോഴിക്കോട് കാരപ്പറമ്പിലെ റോഡരികില്‍ നിന്നുള്ള ദൃശ്യം