youth-

കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൊടുപുഴ വിജയ് ദിവാസ് സ്‌മൃതിമണ്ഡപത്തിനു മുന്നിൽ മെഴുകുതിരി തെളിച്ചപ്പോൾ