കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പൂർവ്വ സൈനിക് സോവാപരിഷത്ത് നഗരത്തിൽ നടത്തിയ പ്രതിഷേധ ധർണ ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡൻറ് ടി.പി ജയചന്ദ്രൻ സംസാരിക്കുന്നു