കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിച്ച കേരള യാത്രയുടെ സമാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ എത്തിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജോസ് കെ മാണി,ചെയർമാൻ കെ.എം മാണി.മോൻസ് ജോസഫ് എം.എൽ.എ,സി.എഫ് തോമസ്,ജോസഫ് എം പുതുശ്ശേരി തുടങ്ങി പ്രമുഖ നേതാക്കൾ സമീപം