kerala-congress-m

കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിച്ച കേരള യാത്രയുടെ സമാപനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണിയെ പ്രവർത്തകർ പാളതൊപ്പിധരിപ്പിച്ച് വാളും പരിചയും നൽകി സ്വീകരിച്ചപ്പോൾ

kerala-congress

കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിച്ച കേരള യാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണിയെ അഭിനന്ദിക്കുന്നു.ചെയർമാൻ കെ.എം മാണി സമീപം

kerala-congress

കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിച്ച കേരള യാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയർമാൻ കെ.എം മാണി,സി.എഫ് തോമസ് എന്നിവരുമായ് സംഭാഷണത്തിൽ.ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി സമീപം