kerala-congress

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിച്ച കേരള യാത്രയുടെ സമാപനം ചടങ്ങിൽ കാശ്മീരിൽ പാക് ബോംബാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രവർത്തകർ മെഴുകുതിരി തെളിയിച്ചപ്പോൾ

kerala-congress

കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിച്ച കേരള യാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സ്വീകരിക്കുന്ന ചെയർമാൻ കെ.എം മാണി