കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനീകർക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കണ്ണൂർ യുദ്ധസ്മാരകത്തിൽ പുഷ്‌പാർച്ചന നടത്തുന്നു.