പാലക്കാട് ദേശീയ കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ ഉദ്ഘാടനം ചെയുന്നു ചെയർമാൻ ചിങ്ങന്നൂർ മനോജ് സംസ്ഥാന പ്രസിഡന്റ് എൻ.അഴകേശൻ ജനറൽ സെക്രട്ടറി പി.ജി.ദേവ് ട്രഷറർ ആർ.വേലായുധൻ വൈസ് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ തുടങ്ങിയവർ സമീപം.