റോഡിലെ കുട്ടിക്കളി... അപകടകരമാവിധം പിഞ്ചുകുഞ്ഞിനെ പിന്നിലിരുത്തി തിരക്കുപിടിച്ച റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ചീറിപാഞ്ഞുപോകുന്ന ബൈക്ക് യാത്രക്കാരൻ . തൊടുപുഴ നഗരസഭാ കാര്യാലയത്തിന് മുന്നിൽ നിന്നുള്ള കാഴ്ച്ച