1. വൈദ്യുത മോട്ടോർ കണ്ടു
പിടിച്ചത്?
നിക്കോളാസ് ടെസ്ല
2. emf അളക്കാനുള്ള ഉപകരണം?
വോൾട്ട് മീറ്റർ
3. ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് emf പ്രേരിതമാകുന്ന പ്രതിഭാസം?
സെൽഫ് ഇൻഡക്ഷൻ
4.ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചത്?
ഹെന്റിച്ച് ഹെട്ട്സ്
5. ആയ് രാജവംശ സ്ഥാപകൻ?
ആയ് ആണ്ടിരാൻ
6. ആയ് രാജവംശത്തിന്റെ ചിഹ്നം?
ആന
7. ആയ് വംശത്തിന്റെ പരദേവത?
ശ്രീപദ്മനാഭൻ
8.ആയ് രാജാക്കന്മാരുടെ പിൽക്കാല തലസ്ഥാനം?
വിഴിഞ്ഞം
9. സുപ്രസിദ്ധമായ കാന്തള്ളൂർ ശാല സ്ഥാപിച്ചത്?
കരുനന്തടക്കൻ
10. സുപ്രസിദ്ധ ബുദ്ധമതകേന്ദ്രമായ ശ്രീമൂലവാസം ബുദ്ധവിഹാരത്തിന് ഭൂദാനം ചെയ്ത ആയ് രാജാവ് ?
വിക്രമാദിത്യ വരഗുണൻ
11. എ.ഡി 925ൽ പാലിയം ശാസനം പുറപ്പെടുവിച്ചത്?
വിക്രമാദിത്യ വരഗുണൻ
12. പാണ്ഡ്യ രാജവംശത്തിന്റെ തലസ്ഥാനം?
മധുര
13. 'F" ആകൃതിയിൽ സ്ഥിതിചെയ്യുന്ന കായൽ?
ശാസ്താംകോട്ട കായൽ
14. ഏറ്റവും വലിയ രണ്ടാമത്തെ കായൽ?
അഷ്ടമുടി കായൽ
15. അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന അഴിമുഖം?
നീണ്ടകര
16. കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടി അപകടം നടന്നത്?
അഷ്ടമുടിക്കായലിൽ
17. ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല?
ആലപ്പുഴ
18. കേരളത്തിലെ ആദ്യ കയർ ഫാക്ടറി?
ഡാറാസ് മെയിൽ
19. കേരള സർക്കാർ കയർ വർഷമായി ആചരിച്ചത്?
2010
20. കയറുത്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം?
കയർ ബോർഡ്
21. കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം?
കൊല്ലം
22. കശുഅണ്ടി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്?
കണ്ണൂർ
23. കശുഅണ്ടി വികസന കോർപറേഷൻ?
കൊല്ലം
24. മരുഭൂമിയിലെ കൽപ്പവൃക്ഷം എന്നറിയപ്പെടുന്നത്?
കശുമാവ്