അശ്വതി: രോഗഭയം, സ്ഥാനക്കയറ്റം.
ഭരണി: ധനനേട്ടം, പൊതുജനഅംഗീകാരം.
കാർത്തിക: കർമ്മപുരോഗതി, ധനനേട്ടം.
രോഹിണി: കർമ്മഗുണം, മാനസിക സന്തോഷം.
മകയിരം: വിദ്യാഗുണം,അംഗീകാരം.
തിരുവാതിര: കർമ്മതടസം, ശത്രുക്ഷയം, മാനസിക പിരിമുറുക്കം.
പുണർതം: കാര്യപുരോഗതി, ധനലാഭം, തൊഴിൽലാഭം.
പൂയം: ശത്രുപീഡ,കർമ്മക്ഷയം, ധനനഷ്ടം.
ആയില്യം: ധനലാഭം, ശത്രുപീഡ, അവിവാഹിതരിൽ നിന്ന് മാനഹാനി.
മകം: സുഖാനുഭവങ്ങൾ, ഐശ്വര്യ വർദ്ധനവ്, അപ്രതീക്ഷിത ധനലാഭം.
പൂരം: അംഗീകാരം, കാര്യനേട്ടം.
ഉത്രം: മാനസിക അസ്വസ്ഥത, വാക്ക് തർക്കങ്ങൾ.
അത്തം: സ്ഥാനക്കയറ്റം, കാര്യലാഭം.
ചിത്തിര: ശത്രുക്ഷയം, ,കുടുംബത്തിൽ സമാധാനം.
ചോതി: പൊതുകാര്യലാഭം, ബന്ധു സമാഗമം.
വിശാഖം: മനോദുഃഖം, ദൂരദേശയാത്ര.
അനിഴം: ദ്രവ്യനാശം, സാമ്പത്തികനേട്ടം കുറയും, മാനസിക സന്തോഷം.
തൃക്കേട്ട: കഠിനാധ്വാനം , ധനനേട്ടം.
മൂലം: ശത്രുക്ഷയം, കാര്യപുരോഗതി.
പൂരാടം: മാനസിക സന്തോഷം, കാര്യവിജയം.
ഉത്രാടം: വിദ്യാഗുണം, തൊഴിൽ വിജയം, കാര്യവിജയം.
തിരുവോണം: ആരോഗ്യം ശ്രദ്ധിക്കണം,കാര്യവിജയം.
അവിട്ടം: സ്വസ്ഥതക്കുറവ്, കാര്യതടസം.
ചതയം: കാര്യസിദ്ധി, അംഗീകാരം.
പൂരുരുട്ടാതി: കാര്യതടസം, പുത്രന്മാരെകൊണ്ട് ഗുണം.
ഉതൃട്ടാതി: കാര്യതടസം, സ്ത്രീകളിൽ നിന്ന് ധനവും സഹായവും ലഭിക്കും, ശാരീരിക അസ്വസ്ഥത.
രേവതി: ധനനേട്ടം, ദേഹാസ്വസ്ഥത, രോഗഭയം, ദൈവിക ചിന്ത ഉടലെടുക്കും.