പൊള്ളുന്ന കരിനിഴൽ... കത്തുന്ന വെയിലിൽ ചുട്ടുപൊളിക്കിടക്കുന്ന റോഡിലൂടെ ആറാട്ടിനായി നടത്തികൊണ്ടുപോകുന്ന ആനയുടെ നിഴൽ പതിച്ചപ്പോൾ. വേനൽക്കാലങ്ങളിൽ മദം പൊട്ടുവാനുള്ള സാധ്യത പരിഗണിച്ചു പകൽ സമയങ്ങളിലെ എഴുന്നള്ളിപ്പുകൾക്ക് ആനകളെ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം നിലനിൽക്കുന്നുണ്ട്