bjp

കാശ്മീരിലെ പുൽവാമയിലുണ്ടായ സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എറണാകുളം ഗാന്ധി സ്‌ക്വയറിൽ ബി.ജെ.പി. അഖിലേന്ത്യ ജനറൽ സെക്രട്ടറി വി. മുരളീധരറാവു ദീപം തെളിയിച്ചതിന് ശേഷം പ്രസംഗിക്കുന്നു.

കാമറ:ജോഷ്‌വാൻ മനു