തിരുവനന്തപുരം നിശാഗന്ധിയിൽ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ ഗവർണർ പി. സദാശിവം മന്ത്രി കെ. കെ ശൈലജയുമായി നർമ്മ സംഭാഷണത്തിൽ
തിരുവനന്തപുരം നിശാഗന്ധിയിൽ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിവിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ ഗവർണർ പി. സദാശിവത്തിന് മന്ത്രി കെ. കെ ശൈലജ ഉപഹാരം നൽകുന്നു
തിരുവനന്തപുരം നിശാഗന്ധിയിൽ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിവിന്റെ ഉദ്‌ഘാടനം ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ നൽകിയ ഉപഹാരം ഗവർണർ പി. സദാശിവം വീക്ഷിക്കുന്നു
തിരുവനന്തപുരം നിശാഗന്ധിയിൽ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിവിന്റെ ഉദ്‌ഘാടനം ഗവർണർ പി. സദാശിബം നിർവ്വഹിക്കുന്നു. മന്ത്രി കെ.കെ. ശൈലജ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസിലർ ഡോ എം.കെ.സി നായർ, ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി പി.എൻ രഞ്ജിത്ത് കുമാർ, ആയുഷ് ഐ.എസ്.എം ഡയറക്ടർ ഡോ. അനിതാ ജേക്കബ് എന്നിവർ സമീപം