ജനതാദൾ (എസ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ നടന്ന റാലി മുൻനിരയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയും സംസ്ഥാനജനറൽ സെക്രട്ടറി വി.മുരുകദാസ് ജില്ലാ പ്രസിഡൻറ് കെ.ആർ.ഗോപിനാഥ് എന്നിവർ സമീപം.