sabarimala-

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ സർക്കാർ സ്കൂൾ അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. പത്തനംതിട്ട വള്ളിക്കോട് സർക്കാർ യു.പി സ്കൂൾ അദ്ധ്യാപികയായ പി.കെ ഗായത്രി ദേവിയെയാണ് സസ്‌പെൻഡ് ചെയ്തത്.