ജനതാദൾ (എസ്) സംസ്ഥാന റാലിയോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയെ പ്രവർത്തകർ ഹാരം അണിയിച്ചപ്പോൾ. മന്ത്രി. കെ.കൃഷ്ണൻകുട്ടി, ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി, മാത്യൂ ടി.തോമസ് എം.എൽ.എ, ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ് എന്നിവർ സമീപം.