guru-06

സർവത്ര പരിപൂർണമായ ബോധാനുഭവം ഒരിക്കലും ഇല്ലാതാകുന്നില്ലെന്നു വന്നാൽ ഈ ബോധവസ്തു പിന്നെ എവിടെ മറയാനാണ്. ഈ പൂർണബോധം സാക്ഷാത്‌കരിച്ച് അനുഭവിക്കുമ്പോൾ ബോധത്തെ മാറിനിന്ന് അറിയേണ്ടി വരുന്നില്ല.