തിരുവനന്തപുരം :വഞ്ചിയൂർ ആശിർവാദിൽ (വി.ആർ.എ ,സി- 61 A)പരേതനായ എൻ. അപ്പുക്കുട്ടൻ നായരുടെ ഭാര്യ ആനന്ദബായി അമ്മ (87) നിര്യാതയായി. മക്കൾ:എ .ലേഖ ( അദ്ധ്യാപിക , ഹോളി എയ്ഞ്ചൽസ് ),എ.ലത (അദ്ധ്യാപിക സെന്റ് ജൂഡ് സ്കൂൾ ), എ. പ്രദീപ് (മഴവിൽ മനോരമ ദുബായ് ). മരുമക്കൾ: ജി കൃഷ്ണൻകുട്ടി നായർ(റിട്ട. പി. എസ്. സി ) , ആർ ശിവകുമാർ( ബിസിനസ് ), എസ്. സുജാദേവി (ദുബായ് ) സംസ്കാരം ഇന്ന് രാവിലെ 9 30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം 8:30ന് സ്വവസതിയിൽ.