jeevan-babu
ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ജനാതിപത്യം സംരക്ഷിക്കാൻ സമ്മതിദാനാവകാശം വിനിയോഗിക്കുക' എന്ന സന്ദേശം മുൻനിർത്തി തെക്കുംഭാഗം സ്റ്റേഡിയത്തിൽ നടന്ന ഇടുക്കി പ്രസ് ലീഗ് ക്രിക്കറ്റ് മത്സരത്തിൽ കളക്ടർ നേതൃത്വം നൽകുന്ന ഇടുക്കി സിവിൽ സർവീസ് ടീമിനുവേണ്ടി ബാറ്റുചെയ്യുന്ന ഇടുക്കി ജില്ലാ കളക്ടർ ജീവൻ ബാബു