നെയ്യാറ്റിൻകര: മണലൂർ ചന്ദ്ര ഭവനിൽ പരേതനായ ശിവരാമൻ പിള്ളയുടെ ഭാര്യ കെ.ലളിതാബായി (82) നിര്യാതയായി.മക്കൾ: ഗോപാലകൃഷ്ണൻ നായർ, കുമാരി ഉഷ , അനിത. മരുമക്കൾ: ജയശ്രീ, വേണുഗോപാലൻ നായർ ,സുകുമാരൻ നായർ. സഞ്ചയനം: ചൊവ്വ 8.30ന്.