അമ്മേ.. തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ കുത്തിയോട്ട വ്രതം നോക്കുന്ന ബാലൻമാർ ക്ഷേത്രകുളത്തിൽ കുളിപ്പിക്കുവാൻ കൊണ്ട് വന്നപ്പോൾ രക്ഷിതാക്കളെ കണ്ട വേളയിൽ കമ്പിയ്ക്ക് മുകളിൽ കയറി നിന്ന് അവരെ കൈകാണിച്ച് വിളിക്കുന്നു

തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ കുത്തിയോട്ട വ്രതം നോക്കുന്ന ബാലൻമാർ ക്ഷേത്രകുളത്തിൽ കുളിപ്പിക്കുവാൻ കൊണ്ട് വന്നപ്പോൾ ആൾ തിരക്കിനിടയിൽ രക്ഷിതാക്കളെ തിരയുന്ന ബാലൻമാർ