നേമം: പ്രാവച്ചമ്പലം അമ്പലത്തിൻവിള വീട്ടിൽ നസീമാബീവി (63) നിര്യാതയായി. ഭർത്താവ് അഹമ്മദ് കബീർ . മക്കൾ: സപ്നാ നാസർ, സനു കബീർ. മരുമകൻ: അബ്ദുൾ നാസർ .98952704 21