ദുബായ് മുനിസിപ്പാലിറ്റിയിൽ ജോലി ഒഴിവുകൾ.കസ്റ്റമർ ഹാപ്പിനെസ്, ഡ്രൈവർ, അക്കൗണ്ടിംഗ്ആൻഡ് ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, മാർക്കെറ്റിംഗ്, മെസെഞ്ചർ, സെക്യൂരിറ്രി ഗാർഡ്, വർക്കർ, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, ആർക്കിടെക്ചുറൽ എൻജിനീയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്,ഇലക്ട്രിക്കൽ എൻജിനീയറിംഗ്, എൻവിറോൺമെന്റൽ ഹെൽത്ത്,എക്സലൻസ് ആൻഡ് ക്വാളിറ്റി, ഫുഡ് സേഫ്റ്റി, ഹെൽത്ത് ആൻഡ് പബ്ളിക് സേഫ്, ഇൻഫർമേഷൻ ടെക്നോളജി, എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവ്. 3200 ദിർഹം ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. കമ്പനിവെബ്സൈറ്റ് : https://www.dm.gov.ae.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ദുബായിലെ റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ലാബൊറർ, സൂപ്പർവൈസർ, സീനിയർ സ്പെഷ്യലിസ്റ്റ്, സീനിയർ ടീം മാനേജർ, പ്രോജക്ട് മാനേജർ, ചീഫ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ ഇൻസ്പെക്ടർ, ചീഫ് ഓഫീസർ, സീനിയർ ട്രാഫിക് സിസ്റ്റം ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: http://www.qataraviation.com.അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഹണിവെൽ കുവൈറ്റ്
കുവൈറ്റിലെ ഹണിവെൽ മൾട്ടിനാഷണൽ കമ്പനി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു . വിവിധ വിഭാഗങ്ങളിലേക്കായി അക്കൗണ്ട് മാനേജർ തസ്തികയിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.honeywell.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദുബായ് ഫാംകോ കമ്പനിയിൽ
ദുബായ് ഫാംകോ കമ്പനിയിൽ (അൽ-ഫുട്ടൈം ആട്ടോ ആൻഡ് മെഷ്യനറി കമ്പനി) നിരവധി തസ്തികകളിൽ ഒഴിവ്. സീനിയർ സെയിൽസ് അസിസ്റ്റന്റ്, മാനേജ്മെന്റ് അക്കൗണ്ടന്റ്, ഡിജിറ്റൽ സേവി ഓപ്പറേഷൻസ് മാനേജർ, ഫിനാൻഷ്യൽ അസിസ്റ്റന്റ്, സെയിൽസ് അക്കൗണ്ടന്റ് മാനേജർ, ഡയഗ്നോസിസ് മാസ്റ്റർ ടെക്നീഷ്യൻ, ഹോം ഡെലിവറി മാനേജർ, ഡിജിറ്റൽ ഒപ്റ്റിമൈസേഷൻ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :https://www.famcointernational.com/. അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://kuwaitjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽ അലാമിയ ടെക്നോളജി ഗ്രൂപ്പ്
കുവൈറ്റിലെ അൽ അലാമിയ ടെക്നോളജി ഗ്രൂപ്പിലേക്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എടിഎം സോഫ്റ്റ്വെയർ ഡെവലപ്പർ, എവി സിസ്റ്റം ഡിസൈൻ എൻജിനിയർ, പ്രോജക്ട് മാനേജർ, ഐടി കൺസൾട്ട്, സീനിയർ ടെക്നീഷ്യൻ, സോഫ്റ്റ്വെയർ സിസ്റ്റം ഇന്റഗ്രേറ്റർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : http://www.alalamiah.com.അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മബാനി കമ്പനി
കുവൈറ്റിലെ മബാനി കമ്പനി അക്കൗണ്ട്സ് മാനേജർ , ഫിനാൻസ് മാനേജർ, സീനിയർ മെക്കാനിക്കൽ എൻജിനീയർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് : https://www.mabanee.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ടോയ്സ് 'ആർ" യു.എസ്
ഖത്തറിലെ ടോയ്സ് ആർ യു.എസ് കമ്പനിയിൽ നിരവധി അവസരങ്ങൾ. സ്റ്റോർ മാനേജർ, സീനിയർ എലിവേറ്രർ മെയിന്റനൻസ് ടെക്നീഷ്യൻ, മെയിന്റനൻസ് അസിസ്റ്റന്റ്, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, ന്യൂ കാർസ് സെയിൽസ് എകിസിക്യൂട്ടീവ്, ടെക്നീഷ്യൻ, ടെക്നീഷ്യൻ ആൻഡ് സെയിൽസ് പേഴ്സൺ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : http://www.toysrus.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
റാസ് അൽഖൈമ ഇന്റർനാഷണൽ എയർപോർട്ട്
യു.എ.ഇയിലെ റാസ് അൽഖൈമ ഇന്റർനാഷ്ണൽ എയർപോർട്ടിൽ നിരവധി അവസരങ്ങൾ. അസിസ്റ്റന്റ് മാനേജർ , സിഎൻഎസ് മാനേജർ, എച്ച് ആർ മാനേജർ, എയർഫീൽഡ് പെയിന്റർ, മേസൺ, ഇലക്ട്രോ മെക്കാനിക്കൽ മാനേജർ, ഇലക്ട്രോണിക് ടെക്നീഷ്യൻ, പാസഞ്ചർ സർവീസ് ഏജന്റ്, എയർപോർട്ട് ഡ്യൂട്ടി ഓഫീസർ, സെയിൽസ് റെപ്രസെന്റേറ്റീവ്, സിവിൽ എൻജിനിയർ, ഇലക്ട്രീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് : http://www.rakairport.com/അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഖത്തർ എക്സിക്യൂട്ടീവ്
ഖത്തറിലെ ഖത്തർ എക്സിക്യൂട്ടീവ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനയർ ക്വാളിറ്റി അഷ്വറൻസ് എൻജിനിയർ, അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്രർ, ക്യാബിൻ ക്രൂ,എയർക്രാഫ്റ്റ് എൻജിനീയർ, സീനിയർ മാനേജർ, മാർക്കെറ്റിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:qatarexec.com.qa അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽമുല്ല ഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ലാഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സെയിൽസ് എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡാറ്റ എൻട്രി ക്ളാർക്ക്, അസിസ്റ്റന്റ് മാനേജർ, ഫിനാൻഷ്യൽ കൺട്രോളർ, ഫിനാൻഷ്യൽ അനലിസ്റ്റ്, സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.almullagroup.com.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.